റോഡില്‍ മനുഷ്യരക്തം പുരളാത്ത ഒരു ദിവസം പോലുമില്ല. എന്നും എത്രയെത്ര അപകട വാര്‍ത്തകളാണ് നമ്മള് കണ്മുന്നില് കാണുന്നത്. കേള്‍ക്കുന്നത്. മിനി കൂപ്പര്‍ അഹങ്കാരം മൂന്ന് പേരുടെ ജീവനെടുത്ത ഞെട്ടലില്‍ നിന്ന് നമ്മള് മാറിയില്ല. അപ്പോഴാണ് കോട്ടയം പാമ്പാടിയില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളുടെ അപകട മരണ വാര്‍ത്ത കേള്‍ക്കുന്നത്. ചിലരുടെ അനാസ്ഥയുമാണ് റോഡിനെ കുരുതിക്കളമാക്കുന്നത്. പ്രേക്ഷകര്‍ക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാം. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതോ ? വിളിക്കേണ്ട നമ്പര്‍....0478 2840152. നിങ്ങള്‍ പറയൂ.
ENGLISH SUMMARY:
alarming rise of fatal road accidents in Kerala due to reckless driving and negligence. The heartbreaking loss of young lives in recent crashes highlights the urgent need for strict road safety measures across the state.