സംസ്ഥാനത്തെ പോസ്റ്റൽ വോട്ടുകളുടെയും പോളിങ് ശതമാനത്തിന്റെയും വിശദമായ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പുറത്തുവിട്ടു. 3,68,193 പോസ്റ്റൽ വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ പ്രൊവിഷണൽ പോളിങ് ശതമാനം 79.63 ആയി ഉയർന്നു. 53,984 സർവീസ് വോട്ടർമാരുടെ കണക്കുകൾ കൂടി വരാനുണ്ട്. ഇത് വോട്ടെണ്ണൽ ദിനത്തിൽ മാത്രമേ വ്യക്തമാകൂ. ഈ കണക്കുകൾ കൂടി വരുന്നതോടെ അന്തിമ പോളിങ് ശതമാനത്തിൽ മാറ്റമുണ്ടാകും.

ENGLISH SUMMARY: