മുഖ്യമന്ത്രി ഒറ്റ ദിവസം കൊണ്ട് മാവിലായിക്കാരനായി. എന്നെ സൈബര്‍ ആക്രമണം നടത്തുന്നത് കണ്ടില്ലേ എന്നു നിസഹായനായി . വ്യാജവാര്‍ത്തകളാല്‍ തനിക്കെതിരെ ആക്രമണം നടത്തുന്നയാളെ അറിയാമെന്ന് ഒളിയമ്പായി. ഇതൊക്കെ ഇന്നലെ രാജ്മോഹന്‍ ഉണ്ണിത്താന് തുറന്നു വിട്ട ഭൂകമ്പത്തിന്റെ തുടര്‍ചലനങ്ങളാണ്. പാര്‍ട്ടിയിലെ ഒരു എം.പി, മറ്റൊരു എം.പിക്കെതിരെ പരസ്യമായി നടത്തിയ വെല്ലുവിളി സംഘടനാതര്ക്കമാണോ? ഉന്നയിച്ച ഗുരുതരമായ തര്‍ക്കങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്താല്‍ മതിയോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എന്താണീ കോണ്‍ഗ്രസില്‍ നടക്കുന്നത് ?