ഡല്‍ഹിയിലെ സമരമൈതാനത്ത്..രാംലിലീലയില്‍, മാഹാമനുഷ്യത്തിര ഒരുക്കി പ്രതിപക്ഷ ഇന്ത്യയുടെ സമരം, ശക്തിപ്രകടനം. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ടിഎംസി, ജെഡിയു, എന്‍സിപി, നാഷണണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ഇടതുപാര്‍ട്ടികള്‍ തുടങ്ങി.. ഒറ്റച്ചരടില്‍ പ്രതിപക്ഷം. മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നേതാക്കള്‍.  

Opposition INDIA Bloc Shows Strength at Delhi's Ramlila Maidan: