പ്രതീക്ഷകളോടെ ജനം നെഞ്ചേറ്റി, പ്രതീക്ഷകള്‍ അവര്‍ക്ക് തിരികെ കൊടുത്ത് അധികാരത്തിലേറി.. എന്നിട്ടാ സര്‍ക്കാര്‍ എവിടെ വരെയെത്തി. 100 നാള്‍ എന്നത് അഞ്ചാണ്ടിന്‍റെ ടീസറായി എടുക്കാമെങ്കില്‍ 100ല്‍ വി‍ഡി സര്‍ക്കാരിന് മാര്‍ക്ക് എത്ര? ഈ ചുരുങ്ങിയ ദിവസങ്ങളില്‍‌ പറഞ്ഞതെത്ര പ്രവര്‍ത്തിച്ചു? വാഗ്ദാനങ്ങള്‍ എത്ര നടപ്പാക്കി? വിവാദങ്ങള്‍ എത്ര കണ്ടു? കണ്ട വിവാദങ്ങള്‍ക്ക് അത്രയും കാരണക്കാരന്‍ ആര്? മുഖ്യമന്ത്രി തന്നെ വിവാദ നായകനുമായോ? പിഎം ശ്രീയിലടക്കം യു ടേണ്‍ ആക്ഷേപം കേള്‍ക്കേണ്ടി വന്നതിന് ആരെപഴിക്കണം– ദിവസം നൂറേ ഉള്ളൂ.. ചോദ്യങ്ങളും അത്രത്തോളമുണ്ട്? ആദ്യ 100 ദിനം വിഡി സതീശന്‍ സര്‍ക്കാരിന്‍റെ പെര്‍ഫോമന്‍‌സ് എങ്ങനെ ? 

ENGLISH SUMMARY:

VD Satheesan government's 100 days performance is being critically evaluated by the public, focusing on promises fulfilled and controversies encountered. This initial period is seen as a preview of the government's five-year term, with many questions arising about its effectiveness.