വിഡിഎസ് സര്‍ക്കാരിന്‍റെ കന്നിബജറ്റ് കാണിക്കുന്ന ലക്ഷമെന്താണ്? പറഞ്ഞവാക്ക് നടപ്പാക്കുമെന്ന പ്രതിബന്ധതയോ? അതോ.. വാക്കുകള്‍ മറന്നുള്ള മലക്കംമറിച്ചിലോ? അഞ്ച് ഗ്യാരണ്ടികളില്‍ കണ്ട ആദ്യചുവടുകളില്‍.. പ്രതിപക്ഷം തൃപ്തതരല്ല, ജനം ഹാപ്പിയാണോ? ഖജനാവിന്‍റെ കദന കഥ ആവര്‍ത്തിക്കുമ്പോള്‍.. അത് മറികടന്ന് മുന്നേറാന്‍.. വരുമാനമുണ്ടാക്കാന്‍ ബജറ്റ് ദിശ തെളിക്കുന്നുണ്ടോ ? ഒരു പുതുയുഗപ്പിറവിയുടെ ലക്ഷണമുണ്ടോ? ഇതിനെല്ലാം ഒറ്റമൂലി സര്‍വ്വം സ്വകാര്യ നിക്ഷേപം എന്നാണോ? ബജറ്റിനെ ചൂണ്ടി നിരത്തുന്ന സ്വകാര്യവല്‍ക്കരണ സംശയങ്ങള്‍ക്ക് കഴമ്പുണ്ടോ?  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിസമയുണ്ടാകുമെന്ന് പറഞ്ഞിട്ട് അതുണ്ടായോ? ഉണ്ടായില്ലെങ്കില്‍ എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞോ? മൊത്തത്തില്‍ ഈ ബജറ്റില്‍ വിസ്മയിക്കാനെന്തെല്ലാം? 

ENGLISH SUMMARY:

The VDS government's maiden budget, evaluating its focus on the five guarantees and private investments. The report examines whether the budget addresses the financial crisis of the state treasury and meets the expectations of government employees.