ടീം യുഡിഎഫിന്‍റെ മന്ത്രിസഭയും പ്രവര്‍ത്തിക്കുക ടീം ക്യാബിനറ്റായെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. അധികാരത്തിന്റെ പത്രാസ് കാണിക്കില്ലെന്നും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. നിയുക്ത മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ആദ്യമായി മനോരമ ന്യൂസിലൂടെ മനസ് തുറന്നപ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളും ഉയരുകയാണോ?.  ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയും അനുനയത്തിന് വഴങ്ങുമ്പോള്‍ പ്രശ്നങ്ങള്‍ അവസാനിക്കുകയാണോ? മന്ത്രിസഭ രൂപീകരണം അസ്വാരസ്യങ്ങളില്ലാതെ പൂര്‍ത്തിയാക്കാനാകുമോ?

ENGLISH SUMMARY:

V.D. Satheesan envisions a UDF cabinet functioning as a team, emphasizing a commitment to fulfilling promises rather than displaying authority. This vision is generating hope among the public as the new government prepares to take office.