ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ SDPI പിന്തുണ ഇടതുപക്ഷത്തിനാണോ? മഞ്ചേശ്വരം മുതല്‍ മങ്കടവരെ കണ്ടതില്‍ നിന്ന് മനസിലാകുന്നത് എന്ത്? മങ്കടയില്‍ SDPI സ്ഥാനാര്‍ഥി പിന്‍വാങ്ങിയത് ഇടതിനെ സഹായിക്കാനാണോ? ഈ ചോദ്യം കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് അരിശം ഉണ്ടാകേണ്ടതുണ്ടോ? SDPI വോട്ട് വേണ്ട എന്ന് പറയുമോ .. എന്ന ചോദ്യത്തിന് മുന്നില്‍ മുഖ്യമന്ത്രി ഉരുളുന്നത് എന്തുകൊണ്ടാണ്? മാധ്യമപ്രവര്‍ത്തകരോട് ‘നിങ്ങള്‍ക്ക് വിഷമം കാണും, നിങ്ങള്‍ അതും കൊണ്ട് നടക്ക് ’എന്ന് പറഞ്ഞാല്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമായോ? ഈ മറുപടി മാസ് ആണോ? ഏത് വിധേനെയും ജയിക്കുക എന്നതോ ഉദ്ദേശ്യം? ഇവിടെ അവിശുദ്ധ കൂട്ടു കെട്ടുണ്ടെങ്കില്‍ ആര് ആരുമായാണ്? ഡീലുണ്ടെങ്കില്‍ അത് ആരൊക്കെ തമ്മിലാണ്?
ENGLISH SUMMARY:
SDPI support for the Left Front in the current assembly elections is a significant political question. Understanding the implications from Manjeshwaram to Mankada, and the reasons behind any candidate withdrawal, is crucial for comprehending the political strategies at play.