ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം പാര്‍ട്ടിക്ക് വഴങ്ങി കെ.സുധാകരന്. പാര്‍ട്ടിയെ വെല്ലുവിളിക്കാനോ സ്വതന്ത്രനായി മല്‍സരിക്കാനോ ഇല്ലെന്ന് സുധാകരന് ഡല്‍ഹിയില്‍ പ്രതികരിച്ചു. പാര്‍ട്ടിക്ക് വിധേയനാണ്. പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയാല്‍ മല്‍സരിക്കും. തന്റെ അനുയായികള്‍ പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുമെന്നും നാട്ടിലേക്ക് മടങ്ങുംമുന്പ് സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. വിഡിയോ കാണാം.