TOPICS COVERED

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ലക്ഷക്കണക്കിന് മലയാളികളെയും ഇന്ത്യക്കാരെയും ആശങ്കപ്പെടുത്തുന്ന സംഭവം. ഒന്നിലധികം സ്ഫോടനങ്ങള്‍ ഉണ്ടായി.

ദോഹ ആക്രമണം ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്നും അവര്‍ തന്നെ ചെയ്തതാണെന്നും ഇസ്രയേല്‍ സ്ഥിരീകരിച്ചു. ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത് എന്നാണ് വിശദീകരണം.

ENGLISH SUMMARY:

Doha attack sparks concern among Indian expatriates due to Israeli strikes targeting Hamas leaders. The attack has raised tensions in the Middle East and impacted Malayalees living in Qatar.