TOPICS COVERED

ജമാ അത്ത് ബന്ധത്തെച്ചൊല്ലിയുള്ള എല്‍ഡിഎഫിന്‍റെ മിസൈല്‍ ആക്രമണത്തിന് ആര്‍എസ്എസ് ബന്ധമുയര്‍ത്തി യുഡിഎഫിന്‍റെ ബങ്കര്‍ ബസ്റ്റര്‍ ബോംബിങ്. അടിയന്തരാവസ്ഥ മുതല്‍ ആര്‍ലേക്കര്‍വരെ ആര്‍എസ്എസാണ് കേരളരാഷ്ട്രീയത്തിലെ മുഖ്യചര്‍ച്ച. മുഖ്യമന്ത്രി തിരുത്തിയതോടെ, പാപിക്കൊപ്പം ചേര്‍ന്നാല്‍ പാപിയാവുന്ന ശിവന്‍റ സ്ഥാനത്തായോ പാര്‍ട്ടി സെക്രട്ടറിയും ? രാജ്ഭവനിലെ കാവിക്കൊടി പിടിച്ച ഭാരതാംബയെക്കണ്ട് പ്രതിഷേധിച്ച ശിവന്‍കുട്ടി മന്ത്രി  ഇറങ്ങിപ്പോയത് ആര്‍എസ്എസ് വിരോധത്തിന്‍റെ ആഴം കാണിക്കാനോ ? . ഉപതിരഞ്ഞെടുപ്പു ദിവസത്തെ ആര്‍എസ്എസ് വാക്പോര് എന്തിന് ?  പിഴവോ പ്രീണനമോ ?

ENGLISH SUMMARY:

As the LDF launched a missile strike over the UDF’s ties with Jamaat, the UDF hit back with a bunker buster by linking the LDF with RSS associations. From the days of the Emergency to Governor Arif Mohammed Khan, the RSS remains at the center of political discourse in Kerala. With the Chief Minister retracting his earlier remarks, questions are now raised—was party secretary M. V. Govindan’s stance equivalent to standing with the 'sinner'? Education Minister V. Sivankutty’s walkout from the Raj Bhavan over the saffron-clad Bharat Mata display is seen as a strong anti-RSS statement. But why did the RSS debate escalate on the very day of the by-election? Was it a misstep or a deliberate appeasement?