ഇന്ത്യ ആഗ്രഹിക്കുന്നത് യുദ്ധമല്ല, സമാധാനമാണ്, പക്ഷെ പാക്കിസ്ഥാന്‍ പ്രകോപനം അവസാനിപ്പിക്കണം ആയുധം താഴെ വെക്കണം. നൂറു ഭീകരരെ കൊന്നൊടുക്കിയ ഓപ്പറേഷന്‍ സിന്ദൂര്‍ 2.0യ്ക്ക് നിര്‍ബന്ധിതമാവുകയാണോ ഇന്ത്യ. ഇന്ത്യന്‍ നഗരങ്ങളെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍റെ ലക്ഷ്യമെന്ത്? നയതന്ത്രപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ അടയുകയാണോ? രണ്ട് ആണവശക്തികള്‍ തമ്മില്‍ മുഖാമുഖം വരുമ്പോള്‍ മദ്ധ്യസ്ഥതയ്ക്ക് ആര് എത്തും? സംഘര്‍ഷം അവസാനിക്കുമോ?