വിവാദത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച് സർക്കാർ. ഇന്നലത്തെ തീയതിയിലുള്ള കത്ത് പ്രത്യേക ദൂതന്‍ വഴി പ്രതിപക്ഷനേതാവിന്റെ വസതിയിലേക്ക് എത്തിക്കുകയായിരുന്നു. ക്ഷണം സ്വീകരിക്കണോയെന്ന കാര്യത്തില്‍ ആലോചിച്ചു തീരുമാനമെന്ന് കോണ്‍ഗ്രസ്. വിഴിഞ്ഞം കമ്മിഷനിങ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷപരിപാടികളുടെ ഭാഗമായതുകൊണ്ടാണ് ക്ഷണിക്കാത്തതെന്ന് പറഞ്ഞ തുറമുഖമന്ത്രി ഇന്ന് ക്ഷണക്കത്തയച്ചല്ലോയെന്നു നിലപാട് മാറ്റി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.