സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പെന്ന് എല്‍.ഡി.എഫ്.. സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് പതാകയുയര്ന്നതിനൊപ്പം തുടര്ഭരണസാധ്യതകളാണ് ഭരണകക്ഷിയുടെ പ്രധാന സമ്മേളനപരിഗണനയും. അതേദിവസം സംസ്ഥാനത്തെ ലഹരിവ്യാപനത്തിനെതിരെ സെക്രട്ടേറിയറ്റ് ഉപവാസത്തിലായിരുന്നു പ്രതിപക്ഷം. ലഹരിവ്യാപനത്തിനും വർധിച്ചു വരുന്ന അക്രമങ്ങൾക്കുമെതിരെ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് യുഡിഎഫ് നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ ഉപവാസസമരം നടത്തിയത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തുടര്‍ഭരണം ഉറപ്പിച്ചോ?