ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കർ പരാമർശത്തിൽ പ്രതിഷേധം ആളിക്കത്തിച്ച് ഇന്ത്യാ സഖ്യം. വിജയ് ചൗക്കിൽ നിന്ന് അംബേദ്കർ പ്രതിമയിലേക്ക് മാർച്ച് നടത്തി. രാഹുലിനെതിരായുള്ളത് കള്ളക്കേസാണെന്നും ഇന്ത്യാ നേതാക്കൾ പ്രതികരിച്ചു. പ്രതിപക്ഷത്തിന്‍റെ ക്ഷമാപണം ആവശ്യപ്പെട്ട് NDA എം.പിമാരും പാർലമെന്‍റിനകത്ത് പ്രതിഷേധിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അംബേദ്കര്‍ പരാമര്‍ശത്തില്‍ മാപ്പു പറയേണ്ടതാര്?