ഇഡി വന്നാല്‍ കാര്യമുണ്ടോ?; മാസപ്പടിയില്‍ അന്വേഷണം എങ്ങോട്ട്?

കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകളും രാഷ്ട്രീയക്കാരും മറ്റുള്ളവരും മാസപ്പടി വാങ്ങിയതില്‍ ഇഡി അന്വേഷണം. ആദായ നികുതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കള്ളപണമിടപാടുകള്‍ സംബന്ധിച്ച അന്വേഷണം തുടങ്ങുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ ഇഡിയുടെ വരവിനെതിരെ ആദ്യം രംഗത്തെത്തിയത് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദനാണ്. പ്രതിപക്ഷ നേതാവിനെ സന്തോഷിപ്പിക്കാനാണ് ഇഡിയുടെ വരവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇഡി വരുന്നതില്‍ വലിയ കാര്യമില്ലെന്ന് വിഡി സതീശന്‍. മോദി ഭരിക്കുമ്പോള്‍ ഉപ്പു തിന്നവരെല്ലാം വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഡിയാ കാണാം