കേരളത്തെ കരയിച്ച് വന്ദനയുടെ മടക്കം; നെഞ്ച് പൊള്ളി വിട

vandana-pgm
SHARE

ഒരു നാടാകെ നൊമ്പരപ്പെടുകയായിരുന്നു. പുവോ പൂച്ചെണ്ടോ കയ്യിലൊതുക്കി വന്ദനയെ കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. വിതുമ്പലടക്കി അവസാനമായി കണ്ടുമടങ്ങി. വന്നവർക്കെല്ലാം തീരാവേദനയായി. ആ മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പലര്‍ക്കും വാക്കുകൾ കിട്ടിയില്ല. വിട ഡോ. വന്ദന. കാണാം പ്രത്യേക പരിപാടി. 

MORE IN COUNTER POINT
SHOW MORE