E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

അനാചാരത്തോട് തലാഖ് തലാഖ് തലാഖ് എന്ന് കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിവാഹബന്ധം വേര്‍പെടുത്താന്‍ ഇസ്ലാംമത വിശ്വാസിയായ പുരുഷനുള്ള മൂന്ന് മാര്‍ഗങ്ങളില്‍ മൂന്നാമത്തേത്. കാലങ്ങളായി സ്ത്രീസമത്വത്തിന്റെയും നീതിയുടെയും ചോദ്യങ്ങള്‍ നേരിട്ട ആ മാര്‍ഗം ഇനി വേണ്ടെന്ന് സുപ്രീംകോടതി വിധിച്ച പകലാണിന്ന്. തീര്‍ച്ചയായും ചരിത്രപരമായ വിധിയുടെ ദിവസം. ഒറ്റയടിക്ക് മൂന്നുവട്ടം തലാക്ക് ചൊല്ലിയുള്ള വിവാഹമോചനം കോടതി നിരോധിച്ചു. മുത്തലാഖ് മൗലികാവകാശ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോടതി വിധിച്ചു. ഈ വിധി എന്തുമാറ്റമുണ്ടാക്കും നമ്മുടെ സമൂഹത്തില്‍? ആറുമാസത്തിനകം നിയമം വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ എങ്ങനെ ഉപയോഗിക്കും കേന്ദ്രസര്‍ക്കാര്‍?