കര്‍ണാടക വെളഗാവിയില് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകനും സംഘവും കൂട്ടബലാല്‍സംഗം ചെയ്തു. അഞ്ചുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പതിനഞ്ചുകാരിയെ രണ്ടുമാസത്തോളം പീഡനത്തിനിരയാക്കി. കാമുകനൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം