trivandrum-robbery

TOPICS COVERED

തിരുവനന്തപുരം നെടുങ്കാട് വയോധിക ദമ്പതികളെ കത്തിമുനയില്‍ നിര്‍ത്തി മോഷണം. വയോധികയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്. കിള്ളിപ്പാലം സ്വദേശി അനീഷ്, അജിത്, കാര്‍ത്തിക എന്നിവരാണ് പിടിയില്‍. ആറ്റുകാല്‍ പൊങ്കാലയുടെ മറവില്‍ മോഷണസംഘങ്ങള്‍ സജീവമാണ്.  പൊലീസ് നിരീക്ഷണ സംവിധാനം കര്‍ശനമാക്കി

 
ENGLISH SUMMARY:

Thiruvananthapuram robbery; three arrested