സ്ത്രീത്വത്തെ അപമാനിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെ യുവജനകമ്മിഷന്‍ കേസെടുത്തു. ദിശ എന്ന സംഘടന നല്‍കിയ പരാതിയിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.