white-gold

TOPICS COVERED

വൈറ്റ് ഗോൾഡിൻ്റെ റീജയണൽ ഓഫീസും പുതിയ ബ്രാഞ്ചും കൊച്ചി വെണലയിൽ പ്രവർത്തനം ആരംഭിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. വൈറ്റ് ഗോൾഡ് ബ്രാൻഡ് അംബാസിഡർ ലക്ഷ്‌മി നക്ഷത്ര മുഖ്യ അതിഥിയായി എത്തി. സ്വർണത്തിന് ഏറ്റവും ഉയർന്ന വില നൽകുന്ന വൈറ്റ് ഗോൾഡിന് ഉപഭോക്താക്കളുടെ പിന്തുണ കൊണ്ടാണ് കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങാൻ സാധിക്കുന്നതെന്ന് വൈറ്റ് ഗോൾഡ്  എം.ഡി സി.ജെ. ബാബു പറഞ്ഞു.