തങ്ങൾസ് ജ്വല്ലറിയുടെ പുതിയ ഷോറൂം കോഴിക്കോട് മാവൂർ റോഡിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഏഴ് രാജ്യങ്ങളിലായി 35 ഷോറൂമുകളുള്ള തങ്ങൾസ് ജ്വല്ലറിയിൽ കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങൾ ലഭിക്കും. ലോകത്തിലെ മികച്ച ആഭരണ ഡിസൈനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനൊപ്പം തികച്ചും ഇൻക്ലൂസീവായ ഷോറൂമാണ് മാവൂർ റോഡിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് ഓമശ്ശേരിയിൽ എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാസഹായത്തിനായി പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ENGLISH SUMMARY:

Thangals Jewellery Kozhikode new showroom on Mavoor Road was inaugurated by opposition leader V.D. Satheesan, offering world-class jewellery designs with low making charges. As part of the grand opening, the brand also extended financial support for the medical treatment of SMA-affected children in Olassery.