പ്രോഫിറ്റ് ടസ്കർ സമ്മിറ്റ് ബ്രാൻഡ് കേരളം കോണ്‍ക്ലേവ് 2026-ൽ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് നേതൃത്വത്തിന് ഇരട്ട പുരസ്കാരം. മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് മോസ്റ്റ് പ്രോമിസിങ് ഒന്‍ട്രപ്രണര്‍ അവാർഡും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി. ഇ. മത്തായി ലൈഫ് ടൈം അച്ചീവ്മെന്റ് ഇൻ കരിയർ എക്സലൻസ് അവാർഡും ഏറ്റുവാങ്ങി.
മുഖ്യമന്ത്രി വി. ഡി. സതീശനാണ് ഇരുവർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സാമ്പത്തിക സേവന മേഖലയിലെ ഇവരുടെ മികച്ച നേതൃത്വത്തിനും കമ്പനിയുടെ വളർച്ചയിലുള്ള പങ്കിനെയും മാനിച്ചാണ് ഈ അംഗീകാരം.
ENGLISH SUMMARY:
Muthoot Mcred Limited secured top leadership honors at the prestigious Profit Tusker Summit Brand Kerala Conclave 2026. Managing Director Mathew Muthoot was conferred with the Most Promising Entrepreneur Award for his visionary business leadership. Chief Executive Officer P. E. Mathai was honored with the Lifetime Achievement in Career Excellence Award celebrating his outstanding professional journey. Chief Minister V. D. Satheesan presented the coveted trophies to both leaders, recognizing their stellar contributions to the financial services sector and the growth of the institution.