sushmnanadi-latest-news

TOPICS COVERED

സുഷുമ്ന നാഡിയെ ഗുരുതരമായി ബാധിച്ച ഓസ്റ്റിയോമ ട്യൂമര്‍  എന്‍ഡോസ്കോപ്പിയിലൂടെ വിജയകരമായി നീക്കം ചെയ്ത കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിക്ക് ചരിത്ര നേട്ടം. സ്റ്റാര്‍ കെയര്‍ എന്‍ഡോസ്കോപ്പിക്ക് ആന്‍റ് റോബട്ടിക്ക് സ്പൈന്‍ സര്‍ജനായ ഡോ.ഫസല്‍ റഹ്മാന്‍റെ നേതൃത്വത്തില്‍ 36 കാരിക്കാണ് ഈ അത്യാധുനിക ശസ്ത്രക്രിയ വിജയകരമായി ചെയ്തത്. നെഞ്ചിന്‍റെ ഭാഗത്തെ സ്പൈനൽ കോർഡിന് മുൻവശത്തായി വളര്‍ന്ന ഓസ്റ്റിയോമ എന്ന ട്യൂമര്‍ എൻഡോസ്കോപ്പിക് പാരാ യുബിഇ രീതിയിൽ നീക്കം ചെയ്യുന്ന ലോകത്തിലെ ആദ്യ ശസ്ത്രക്രിയയാണിതെന്ന് ഡോ. ഫസൽ റഹ്മാൻ പറഞ്ഞു.

ENGLISH SUMMARY:

Kozhikode Starcare Hospital achieved a historic medical milestone by successfully removing an osteoma tumor affecting the spinal cord using advanced endoscopic surgery. The complex procedure was performed on a 36-year-old woman under the leadership of Dr. Fazal Rahman, Consultant Endoscopic and Robotic Spine Surgeon. Dr. Fazal Rahman confirmed that this marks the world's first endoscopic Para-UBE surgery to remove an osteoma tumor located at the front of the thoracic spinal cord. This landmark achievement highlights the hospital's expertise in delivering cutting-edge, minimally invasive spinal interventions