പ്രമുഖ ഇലക്ടോണിക്സ് ആന്‍‍ഡ് ഹോം അപ്ലയന്‍സസ് സ്ഥാപനമായ സത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉപഭോക്താക്കളുടെ കടുംബസംഗമം സംഘടിപ്പിച്ചു. കോഴിക്കോട് നടന്ന ഫാമിലി മീറ്റില്‍ നിരവധി കുടുംബങ്ങളാണ് പങ്കെടുത്തത്. നടന്‍ വിനയ് ഫോര്‍ട്ട് മുഖ്യാതിഥിയായി. കടുംബങ്ങള്‍ക്കായി രസരകരമായ ഗെയിംസും ഒരുക്കിയിരുന്നു. സത്യ ഗ്രൂപ്പ് ഓഫ് കമ്പനീസ് മനേജിംഗ് ഡയറക്ടര്‍ ജോണ്‍ റോഷന്‍ കുടുംബ സംഗമത്തില്‍ പങ്കെടുത്തു. തമിഴ്നാട് ആസ്ഥാനമായുള്ള കമ്പനിക്ക് ഇന്ത്യയിലാകെ നാനൂറിലധികം ഷോറൂമുകളുണ്ട്.