നീറ്റ് പരീക്ഷ ഈസിയായി എഴുതാന് ‘ഈസി നീറ്റ് 2027’മായി ഫ്യൂച്ചര്, പവേര്ഡ് ബൈ ഗോകുലം. റിപ്പീറ്റ് ചെയ്യുന്നവര്ക്കായി ഒരു ദിവസം ഒരു ചാപ്റ്റര് എന്ന രീതിയില് 81 ദിവസങ്ങള് കൊണ്ട് പാഠങ്ങള് പൂര്ത്തിയാക്കാന് കഴിയുന്ന രീതിയിലാണ് പാഠ്യപദ്ധതി. സമര്ദമില്ലാതെ പഠിക്കാന് മാനുവല് അക്കാദമിക് പ്രാക്ടീസ് എന്ന റൂട്ട്മാപ് പുസ്തകവും വിദ്യാര്ഥികള്ക്ക് നല്കും. ആഴ്ചയില് നാലുദിവസമുള്ള തിയറി പരിശീലനം ഫ്യൂച്ചറിന്റെ എല്ലാ ക്യാമ്പസുകളിലും ലഭ്യമായിരിക്കുമെന്ന് ഫൗണ്ടറും ഡയറക്ടറുമായ മുഹമ്മദ് ജാബിര് അറിയിച്ചു.
ENGLISH SUMMARY:
Future, powered by Gokulam, has launched 'Easy NEET 2027' to help students tackle the NEET examination with ease. Specifically tailored for repeaters, the syllabus is structured to cover the entire curriculum across 81 days by completing one chapter per day. Students will also be provided with a roadmap book titled 'Manual Academic Practice' to facilitate stress-free learning. Founder and Director Muhammed Jabir announced that four days of weekly theory training will be available across all Future campuses.