പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ഫാമിലി വെഡിങ് സെന്‍ററിന്‍റെ കല്യാണ ഉത്സവത്തിന് കണ്ണൂരില്‍ വർണാഭ തുടക്കം. 'ഫാമിലിയിൽ കല്യാണക്കാലം' എന്ന ഫെസ്റ്റിവൽ ക്യാംപെയിന്‍റെ  ഉദ്ഘാടനം കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര നിർവഹിച്ചു.

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കല്യാണങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഫ്യൂഷൻ വെഡിംഗ് ഷോ ആയിരുന്നു ഉദ്ഘാടനചടങ്ങിലെ പ്രധാന ആകർഷണം. വിവാഹവസ്ത്രങ്ങളുടെ അതിവിപുലമായ കലക്ഷനാണ് കുന്ദമംഗലം, വടകര, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ, സുൽത്താൻ ബത്തേരി ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്.ചെയർമാൻമാരായ കല്ലിൽ ഇമ്പിച്ചി അഹ്മദ്, പി എൻ അബ്ദുൽ ഖാദർ, മാനേജിംഗ് ഡയറക്ടര്‍മാര്‍,ഷോറൂമുകളിലെ ജനറൽ മാനേജർമാർ എന്നിവർ പങ്കെടുത്തു

amily Wedding Centre has launched its grand Kalyana Utsavam wedding shopping festival with a vibrant fusion fashion show in Kannur. :