ലോക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവച്ച് ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ കമ്പനിയുടെ പ്രോഡക്ട് ബ്രോഷര്‍ ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് പ്രകാശനം ചെയ്തു.
ICL ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് വൈസ് ചെയര്‍മാന്‍ അമല്‍ജിത് മേനോനും ചടങ്ങില്‍ പങ്കെടുത്തു. കോര്‍പറേറ്റ് യാത്രകള്‍, പ്രീമിയം ഡെസേര്‍ട്ട് സഫാരി, മറൈന്‍ ടൂറിസം എന്നിവ അടക്കമുള്ള യാത്രാ സേവനങ്ങളാണ് ടൂറിസം ഗ്രൂപ്പ് നല്‍കുന്നത്.