boby-chemmannoor

TOPICS COVERED

ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ കോഴിക്കോട് ഷോറൂമില്‍ സ്‌പാര്‍ക്ക്‌ള്‍ ഡയമണ്ട് ഫെസ്റ്റിന് തുടക്കമായി. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്‌റോ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിന്‍റെ ഭാഗമായി ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്ക് കാര്‍ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ബോബി ചെമ്മണൂര്‍ അറിയിച്ചു.

ENGLISH SUMMARY:

Bobby Chemmanur International Jewellers has launched its Sparkle Diamond Fest in Kozhikode, offering up to 50% off on diamond jewellery making charges. This exciting festival, inaugurated by Cristiano Ronaldo's sister Elma Aveiro, also presents a chance for lucky winners to drive home a car through a lucky draw, as announced by Group Chairman Bobby Chemmanur.