കൈ നിറയെ ഓഫറുകളും സമ്മാനങ്ങളുമായി AGD ഗോൾഡ് ആൻഡ് ഡയമണ്ട്സ്. പരമ്പരാഗതവും ട്രെൻഡിയുമായ സ്വർണ്ണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% മുതൽ 50% വരെ കിഴിവാണ് ഓണസമ്മാനം. പ്രീമിയം ഡയമണ്ട് കളക്ഷനുകൾക്ക് 25% പ്രത്യേക ഇളവ്. റോയൽ ലുക്ക് നൽകുന്ന അൺകട്ട് പ്രഷ്യസ് ലൈൻ ആഭരണങ്ങൾക്ക് 30% വരെ കിഴിവുണ്ട്. ഓരോ പർച്ചേസിനുമൊപ്പം ലഭിക്കുന്ന സൗജന്യ കൂപ്പണുകളിലൂടെ ദിനംപ്രതി സ്വർണ്ണ നാണയങ്ങള്‍, റഫ്രിജറേറ്റർ, സ്മാർട്ട് എൽ.ഇ.ഡി ടിവി, എയർ കണ്ടീഷണർ, മൈക്രോവേവ് ഓവൻ തുടങ്ങി അത്യാധുനിക ഹോം അപ്ലയൻസസുകളും സമ്മാനമായി ലഭിക്കും. ഓഗസ്റ്റ് 31 വരെയാണ് ഓഫര്‍.