ജോയ് ആലുക്കാസിന്‍റെ പുതിയ കോർപ്പറേറ്റ് ഓഫീസ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസും  ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസും ചേർന്ന് കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു.  സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്,  എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആന്റണി ജോസ്, തോമസ് മാത്യു,  ഡയറക്ടർമാരായ സോണിയ ആലുക്കാസ്, മേരി ആന്റണി, എൽസ ജോയ് ആലുക്കാസ് എന്നിവർ പങ്കെടുത്തു.

ENGLISH SUMMARY:

Joy Alukkas' new corporate office has begun operations in Kochi, marking a significant expansion for the esteemed group. The inauguration was led by Joy Alukkas himself, the Chairman and Managing Director, alongside Group Director Jolly Joy Alukkas, signifying a new chapter of growth.