TAGS

പ്രമുഖ വ്യവസായി  പി.വി.സ്വാമിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പി.വി.സ്വാമി മെമ്മോറിയല്‍ എന്‍ഡസ്ട്രിയല്‍ ആന്‍ഡ് കള്‍ച്ചറല്‍ അവാര്‍ഡ് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പി.അഹമ്മദിന്. വ്യവസായ, വാണിജ്യ രംഗത്തെ മികവ്  മുന്‍നിര്‍ത്തിയാണ് എം.പി.അഹമ്മദിനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് പി.വി.സ്വാമി മെമ്മോറിയല്‍ മാനേജിങ് ട്രെസ്റ്റി പി.വി.ചന്ദ്രന്‍ അറിയിച്ചു. അടുത്തമാസം ഒന്നിന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി.സതീഷന്‍ അവാര്‍ഡ് സമ്മാനിക്കും. 

ENGLISH SUMMARY:

MP Ahammed, the Chairman of Malabar Group, has been honored with the prestigious PV Swami Memorial Industrial and Cultural Award. This recognition celebrates his outstanding contributions to the industrial and commercial sectors in Kerala.