സ്വര്‍ണപ്പണയ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണിന്‍റെ 36മത് ശാഖ പറവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. യുജിഎസ് ഗ്രൂപ്പ് എം.ഡി അജിത്ത് പാലാട്ട് ഉദ്ഘാടനം ചെയ്തു. ഗോള്‍ഡ് ലോണിന് പുറമേ സേവിങ്സ് ആന്‍ഡ് ഡെപ്പോസിറ്റ്, മൈക്രോ ഫിനാന്‍സ്, ക്രെഡിറ്റ് സപ്പോര്‍ട്ട്, കമ്മ്യൂണിറ്റി, ഹോസ്‍പിറ്റാലിറ്റി, കോ ഓപ്പറേറ്റീവ് സംരംഭങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ യുജിഎസ് ഗ്രൂപ്പിന്‍റെ സേവനങ്ങള്‍ ലഭ്യമാണെന്ന് സ്ഥാപന എം.ഡി അജിത്ത് പാലാട്ട് പറഞ്ഞു. പറവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ലൈജി ബിജു മുഖ്യാതിഥിയായിരുന്നു.

ENGLISH SUMMARY:

Urban Gramin Society Gold Loan has opened its 36th branch in Paravur, marking a significant expansion in the gold loan sector. The UGS Group, led by MD Ajith Palat, offers a wide range of financial services including savings, deposits, microfinance, and more.