യുഎഇയിലെ പ്രമുഖ പ്രീമിയം ബ്രാന്‍ഡായ നിഷ്‌ക മൊമെന്‍റസ് ജ്വല്ലറിയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡില്‍ തുറക്കുന്നു. ഈ മാസം 29 ന് നടക്കുന്ന ഗ്രാന്‍റ് ലോഞ്ച് സിനിമ താരം തമന്ന ഭാട്ടിയ നിര്‍വ്വഹിക്കും. ദുബൈ, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നിഷ്‌കയ്ക്ക് നിലവില്‍ ഷോറൂമുകളുണ്ട്. തലശേരിയിലും ബെംഗളൂരുവിലും പുതിയ ഷോറൂമുകള്‍ തുറക്കാന്‍ പദ്ധതിയുണ്ട്. 2040 ഓടെ വിവിധ രാജ്യങ്ങളിലായി നൂറ് ഷോറൂമുകളുള്ള ആഗോള ജ്വല്ലറി ബ്രാന്‍ഡായി വളരുകയാണ് ലക്ഷ്യം.

ENGLISH SUMMARY:

Nishka Momentaous Jewellery, a leading premium brand from the UAE, is opening its first showroom in India on Mavoor Road, Kozhikode. The grand launch event on the 29th of this month will be inaugurated by renowned film star Tamannaah Bhatia.