മൈജി ഫ്യൂച്ചറിന്‍റെ പുതിയ ഷോറൂമിന് ആലുവയിൽ തുടക്കമായി. നടൻ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്തു. മൈജി സി.ഒ. സി.ആർ. അനീഷ്, മൈജി അസിസ്റ്റന്‍റ് ജനറല്‍ മാനേജർ കെ.കെ.ഫിറോസ്, മൈജി റീജണല്‍ ബിസിനസ് മാനേജർ കെ.ബി.രഞ്ജിത്ത്, ഷവോമി ഇന്ത്യ ഓര്‍ഗനൈസ്ഡ് ട്രേഡ് മാനേജർ സുനില്‍ ദുബെ തുടങ്ങി നിരവധി പേർ പങ്കെടുത്തു.