ലോകകപ്പ് ഫുട്ബോള്‍ പ്രവചന മല്‍സരത്തില്‍ വിജയികളായവരെ അഭിനന്ദിച്ച് നന്തിലത്ത് ജി മാര്‍ട്ട് ഉടമ ഗോപു നന്തിലത്ത്. മനോരമ ന്യൂസുമായി ചേര്‍ന്നായിരുന്നു പ്രവചന മല്‍സരം. ടാറ്റാ പഞ്ച് കാര്‍ ഉള്‍പ്പെടെ വിവിധ സമ്മാനങ്ങളായിരുന്നു വിജയികള്‍ക്ക് പ്രഖ്യാപിച്ചിരുന്നത്.