ഓഡിയോ ഉപകരണ നിർമാതാക്കളായ ജെ ബി എല്ലിന്‍റെ '720' പാർട്ടി ബോക്സ് മൈജിയിൽ ലോഞ്ച് ചെയ്തു. മറൈൻ ഡ്രൈവ് മൈജി ഫ്യൂച്ചർ എപ്പിക് ഷോറൂമിൽ നടന്ന ചടങ്ങിൽ നടി മാളവിക മേനോനാണ് പാർട്ടി ബോക്സ് ലോഞ്ച് ചെയ്തത്. ഒറ്റ ചാർജിൽ 15 മണിക്കൂർ വരെ നോൺ സ്റ്റോപ്പ് പ്ലേ ടൈം ആണ് പാർട്ടി ബോക്സിന്റെ സവിശേഷത.