IIC

നാലായിരം കൊമേഴ്സ് പ്രൊഫഷണുകളെ ആദരിച്ച് ഐഐസി ലക്ഷ്യ. കോഴിക്കോട് നടന്ന പരിപാടിയിൽ കോഴ്സ് പാസായവർക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ആദരം .എക്‌സ്‌കോമിയം എന്ന പേരിലാണ്  ഐ ഐ സി ലക്ഷ്യ കോൺവൊക്കേഷൻ സംഘടിപ്പിച്ചത്. 4000 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു . ഐ ഐ സി ലക്ഷ്യ എം ഡി ഓർവൽ ലയണലിന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്.

2025-26 വർഷത്തിൽ അന്തർദേശീയ - ദേശീയ തലങ്ങളിൽ  54 റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.   രാജ്യത്തെ കൊമേഴ്സ് മേഖലയിൽ മികച്ച തലമുറയെ  വാർത്തെടുക്കുകയാണ്  ലക്ഷ്യമെന്ന് ലഷ്യ മാനേജ്മെന്റ് വ്യക്തമാക്കി.

ENGLISH SUMMARY:

IIC Lakshya honored 4000 commerce professionals at its grand convocation event named Excomium. The ceremony awarded certificates to successful students and recognized those who achieved national and international ranks.