ലോക കുടുംബ ദിനം ഇത്തവണയും വിപുലമായി ആചരിച്ച് ഫാമിലി വെഡ്ഡിങ് സെന്‍റര്‍. കണ്ണൂരിലെ ഫാമിലി വെഡ്ഡിങ്ങിലാണ് വേള്‍ഡ് ഫാമിലി ഡേ ആഘോഷപൂര്‍വം കൊണ്ടാടിയത്.

ചടങ്ങ് കണ്ണൂര്‍ മേയര്‍ പി. ഇന്ദിര ഉദ്ഘാടനം ചെയ്തു. ഫാമിലി വെഡ്ഡിങ് സെന്‍ററിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തതായിരുന്നു ചടങ്ങ്. ഫാമിലി വെഡിങ് സെൻ്റർ കസ്റ്റമർ ഓപ്പറേഷൻ മാനേജർ അപർണ, ജിതിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. ജീവനക്കാരുടെ കലാപ്രകടനങ്ങളും ഗാനസന്ധ്യയും അരങ്ങേറി.. 

ENGLISH SUMMARY:

World Family Day was grandly celebrated by Family Wedding Centre this year. The event, held at Family Wedding Centre in Kannur, featured the inauguration by Kannur Mayor P. Indira, followed by performances and a music night by employees and their families.