തൃപ്പുണിത്തുറയിലെ ആദ്യ മൈജി ഫ്യുച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ ഗാഡ്ജെറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ്, ഗ്ലാസ് ആൻഡ് ക്രോക്കറി, ഹോം ആൻഡ് ഓഫിസ് ഓട്ടോമേഷൻ സിസ്റ്റംസ് എന്നിവ ലഭിക്കുന്ന ഷോറൂം നടി ഭാവന ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയിൽ നിലവിൽ പ്രവർത്തിച്ചിരുന്ന മൈജി ഷോറൂമിന് പുറമെയാണ് പുതിയ ഫ്യുച്ചർ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പൻ ഓഫറുകളും മൈജി ഒരുക്കിയിരുന്നു.
ENGLISH SUMMARY:
MyG's new Future Showroom in Tripunithura has officially opened its doors, offering a wide range of digital gadgets, home and kitchen appliances, and automation systems. Actress Bhavana inaugurated the state-of-the-art showroom, which promises exciting offers for customers.