പെരുന്നാള്‍ സമ്മാനമായി വണ്ടര്‍ സ്ലൈഡും, ഹോളോ സ്പേസുമൊരുക്കി കോഴിക്കോട് ഹൈലൈറ്റ് മാള്‍. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ മാളിന്‍റെ മൂന്നാം നിലയിലെ സജ്ജീകരിച്ച വണ്ടര്‍ സ്ലൈഡ്, ഹൈലൈറ്റ് അര്‍ബന്‍ സിഇഒ മുഹമ്മദ് ഫവാസ് ഉദ്ഘാടനം ചെയ്തു. തൊട്ടടുത്തായി ഒരുക്കിയ ഡിജിറ്റല്‍ വിനോദ പ്ലാറ്റ‌്ഫോമായ ഹോളോ സ്പേസും പൊതുജനങ്ങള്‍ക്ക് നേരിട്ട് അനുഭവിച്ചറിയാം. സ്നോ ഫാന്‍റസി ഡയറക്ടര്‍മാരായ ടി.എസ്. വിജയന്‍, വിപിന്‍ സ്കറിയ, സിബിന്‍ സ്കറിയ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു