TAGS

ഇൻഡൽ ഓട്ടോമോട്ടീവ് ലിമിറ്റഡിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ  2025ൽ  മികച്ച പെർഫോമൻസ് നടത്തിയ ജീവനക്കാർക്ക് അവാർഡ് നൽകി . കൊച്ചിയിൽ ഇൻഡൽ CEO ഉമേഷ് മോഹനൻ ഡയറക്ടർ അനീഷ് മോഹൻ ഇൻഡൽ ഓട്ടോമോട്ടീവ് CEO ശ്രി കൃഷ്ണകുമാർ, എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു അവാർഡ് വിതരണം.  റിവർ സിഇഒ & കോ ഫൗണ്ടർ അരവിന്ദ് മണിയും ചടങ്ങിൽ പങ്കെടുത്തു. 

ENGLISH SUMMARY:

Indal Automotive Awards were presented to employees who achieved excellent performance in 2025. The award ceremony, attended by prominent figures from Indal Automotive and River, took place in Kochi.