ഇൻഡൽ ഓട്ടോമോട്ടീവ് ലിമിറ്റഡിന് കീഴിൽ വരുന്ന സ്ഥാപനങ്ങിൽ 2025ൽ മികച്ച പെർഫോമൻസ് നടത്തിയ ജീവനക്കാർക്ക് അവാർഡ് നൽകി . കൊച്ചിയിൽ ഇൻഡൽ CEO ഉമേഷ് മോഹനൻ ഡയറക്ടർ അനീഷ് മോഹൻ ഇൻഡൽ ഓട്ടോമോട്ടീവ് CEO ശ്രി കൃഷ്ണകുമാർ, എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നും അവാർഡ് വിതരണം. റിവർ സിഇഒ & കോ ഫൗണ്ടർ അരവിന്ദ് മണിയും ചടങ്ങിൽ പങ്കെടുത്തു.
ENGLISH SUMMARY:
Indal Automotive Awards celebrated top-performing employees in 2025 at a special ceremony in Kochi, recognizing outstanding contributions within the automotive sector. This event highlighted the company's commitment to acknowledging and rewarding excellence among its staff, fostering a culture of achievement.