catalysit-news

കാറ്റലിസ്റ്റ് എഡ്യൂക്കേഷന്റെ കോർപ്പറേറ്റ് ഓഫീസ് കോഴിക്കോട് മാങ്കാവിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൽഘാടനം ചെയ്തു. സ്‌കിൽ ഹബ് കോഴ്സ് ലോഞ്ചും, റീജണൽ എക്സ്പാന്ഷനും ഉൽഘാടനത്തിന്റെ ഭാഗമായി നടന്നു. ഒരുലക്ഷം പേർക്ക് തൊഴിൽ നൽകുന്ന നൈപുണ്യ വികസന പദ്ധതിക്കാണ് ഇതോടെ തുടക്കമാകുന്നത്. അഹമ്മദ് ദേവർ കോവിൽ എംഎൽഎ, കാറ്റലിസ്റ്റ് സിഇഒ സൽമാൻ ഇ വി, CFO ശംറാസ്, COO ഷഫീർ, ഡയറക്ടർ അഫീഫ്, ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയ മുഹമ്മദ് അബ്ജാർ, അബ്‌ദുൾ ജലീൽ എം എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

ENGLISH SUMMARY:

Leader of Opposition V.D. Satheesan inaugurated the corporate office of Catalyst Education at Mankave, Kozhikode. The event also marked the launch of its Skill Hub courses and regional expansion plans, aimed at providing employment opportunities for one lakh individuals through a comprehensive skill development project. Ahmed Devarkovil MLA and Catalyst CEO Salman E.V. were present at the ceremony along with other senior board members. This initiative focuses on empowering the youth with industry-relevant skills and vocational training. The expansion signifies Catalyst Education's commitment to bridging the gap between education and employability in Kerala