നെഹ്റു ഗ്രൂപ്പിന്റെ കേരളത്തിലെ കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ബ്ലൂം 2025ന് പാമ്പാടി നെഹ്റു കാമ്പസില്‍ തുടക്കമായി. സിനിമ താരങ്ങളായ ഷെയ്ന്‍ നിഗം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, അനാര്‍ക്കലി മരക്കാര്‍, സുരഭി ലക്ഷ്മി എന്നിവര്‍ തിരി തെളിച്ചു. നെഹ്രു ഗ്രൂപ്പിന്റെ കേരളത്തിലെ വിവിധ കാമ്പസുകളില്‍ നിന്നായി 4,000 വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്.