ക്രെഡായ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന പതിനെട്ടാമത് പ്രോപ്പർട്ടി എക്സ്പോ ആരംഭിച്ചു. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്‍ററില്‍ ആരംഭിച്ച എക്സ്പോ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. എസ്ബിഐ മുഖ്യ സ്പോൺസറും സെറ കോസ്പോൺസറുമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ക്രെഡായ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന 18 ാമത് പ്രോപ്പർട്ടി എക്സ്‌പോ ആണ് ഇന്നും നാളെയും നടക്കുന്നത്. ക്രെഡായി തിരുവനന്തപുരം പ്രസിഡന്റ് അരുൺ അയ്യപ്പൻ ഉണ്ണിത്താൻ, സെക്രട്ടറി ദിഗ് വിജയ് സിംഗ്, ട്രഷറർ ആർ.എസ്. അദ്വൈത്, പ്രോപ്പർട്ടി എക്സ്പോ കൺവീനവർ ബിജു സദാശിവൻ എന്നിവരും എക്സ്പോയിൽ പങ്കെടുത്തു.
ക്രെഡായ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന പതിനെട്ടാമത് പ്രോപ്പർട്ടി എക്സ്പോ ആരംഭിച്ചു. കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്‍ററില്‍ ആരംഭിച്ച എക്സ്പോ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. എസ്ബിഐ മുഖ്യ സ്പോൺസറും സെറ കോസ്പോൺസറുമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത് .
ക്രെഡായ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന 18 ാമത് പ്രോപ്പർട്ടി എക്സ്‌പോ ആണ് ഇന്നും നാളെയും നടക്കുന്നത് . ക്രെഡായി തിരുവനന്തപുരം പ്രസിഡന്റ് അരുൺ അയ്യപ്പൻ ഉണ്ണിത്താൻ , സെക്രട്ടറി ദിഗ് വിജയ് സിംഗ്, ട്രഷറർ ആർ.എസ് .അദ്വൈത് , പ്രോപ്പർട്ടി എക്സ്പോ കൺവീനവർ ബിജു സദാശിവൻ എന്നിവരും എക്സ്പോയിൽ പങ്കെടുത്തു.