തിരഞ്ഞെടുപ്പ് കാലത്ത്, വോട്ട് ചെയ്യാൻ യുവതലമുറയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുത്തന്‍ പരസ്യം അവതരിപ്പിച്ച് ടീ ബ്രാന്‍ഡായ എവിടി പ്രീമിയം ടീ. ഏറെ ശ്രദ്ധ ആകർഷിച്ച എവിടിയുടെ പുതിയ പരസ്യത്തിന്റെ ആശയം ലളിതവും ശക്തവുമാണ്. "നാട് സ്ട്രോങ്ങ് ആയാൽ മാത്രമാണ് നമ്മളും യഥാർത്ഥത്തിൽ സ്ട്രോങ്ങ് ആവുക എന്നതാണ് ആശയം. വോട്ട് എന്ന മൗലികാവകാശം വിനിയോഗിച്ച് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കാൻ യുവവോട്ടർമാരെ ഓർമ്മിപ്പിക്കുന്ന എവിടി പ്രീമിയം ടീ യുടെ പുതിയ പരസ്യo നമുക്കൊന്ന് കാണാം.