മൈജിയുടെ 20-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 'മിക്‌സിങ് ഓഫ് ഹാപ്പിനെസ്സ് വിത്ത് മൈജി' കേക്ക് മിക്‌സിങ് സെറിമണി കോഴിക്കോട് തൊണ്ടയാടുള്ള മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂമില്‍ നടന്നു. സിനിമാതാരം ആനി ഷാജി കൈലാസ്, പാര്‍വതി ബാബു എന്നിവര്‍ മുഖ്യാതിഥികളായ ചടങ്ങില്‍ മൈജിയുടെ ചെയര്‍മാന്‍ എ.കെ ഷാജി, ഡയറക്ടര്‍ ഹാജിറ ഷാജി, എന്നിവരടക്കം പങ്കെടുത്തു