ibis

TOPICS COVERED

ഫിറ്റ്നസ് വിദ്യാഭ്യാസരംഗത്തെ രാജ്യാന്തര പുരസ്കാരമായ ‘എയ്സ്’ കണ്ടിന്യൂയിങ് എജ്യുക്കേഷന്‍ പ്രൊവൈഡര്‍, പുരസ്കാരം ഐബിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിന്. കേരളത്തില്‍ ഈ അംഗീകാരം നേടുന്ന ആദ്യത്തേതും ഇന്ത്യയിൽ ഏഴാമത്തെയും സ്ഥാപനമാണ് ഐബിസ്.

ഫിറ്റ്നസ് ട്രെയിനിങ്ങിലെ ഉയർന്ന നിലവാരവും മികവുമാണ് ഈ നേട്ടത്തിന്  പിന്നിലെന്ന് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റേറ്റ് ഓഫ് ദ ആര്‍ട് എജ്യുക്കേഷന്‍ അവാര്‍ഡും ബെസ്റ്റ് ട്രെയിൻഡ് ട്രെയിനർ അവാർഡും  ഐബിസിന് ലഭിച്ചിട്ടുണ്ട്.